HOME
DETAILS
MAL
പി.എം.സി ബാങ്ക് മുന്‍ എം.ഡി അറസ്റ്റില്‍
backup
October 04 2019 | 14:10 PM
മുംബൈ; പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ മുന്‍ മാനേജിങ് ഡയരക്ടര്‍ ജോയ് തോമസ് അറസ്റ്റില്‍. 6500 കോടിയുടെ തിരിമറിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് കേസ്.റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ ലഘിച്ചതിന് പി.എം.ബി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ ആര്.ബി.ഐ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."