HOME
DETAILS

സഹകരണ ഫാക്ടറികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

  
backup
November 08 2018 | 03:11 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa

ഊട്ടി: നീലഗിരി ജില്ലയില്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന തേയില ഫാക്ടറികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ 16 തേയില സംസ്‌കരണ ഫാക്ടറികളാണുള്ളത്. ഇവയില്‍ മുപ്പതിനായിരം കര്‍ഷകര്‍ മെംബര്‍മാരായി തൊഴില്‍ ചെയ്യുന്നുണ്ട്.
കര്‍ഷകര്‍ ഉല്‍പാതിപ്പിക്കുന്ന പച്ചതേയില ഈ ഫാക്ടറികളിലേക്കാണ് വിനിയോഗം ചെയ്ത് വരുന്നത്. നീലഗിരി ജില്ലയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നല്ലമഴ ലഭിച്ചതിനാല്‍ തേയില തോട്ടങ്ങളില്‍ ഉല്‍പ്പാദനം കൂടിയെങ്കിലും പറിച്ചെറുക്കുന്ന തേയില കൊളുന്ത് മുഴുവനായി സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയായി.
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന തേയിലക്ക് ക്വാട്ട ഏര്‍പ്പെടുത്തിയതോടെ ലക്ഷകണക്കിന് കിലോ പച്ചതേയില നശിക്കാനും കാരണമായി.
ഫാക്ടറികളില്‍ സംസ്‌കരിച്ച ചായപ്പൊടിക്ക് പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാലും ലക്ഷണ കണക്കിന് ചായപ്പൊടി ഫാക്ടറികളില്‍ കെട്ടികിടക്കുന്നനാലും കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചയിലക്ക് വില നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്.
സഹകരണ ഫാക്ടറികളില്‍ മെംബര്‍മാരായിരിക്കെ കര്‍ഷകര്‍ നിതചെലവ് നടത്തികൊണ്ടു പോകുവാന്‍ കൂടുതല്‍ വില നല്‍കുന്ന സ്വകാര്യ ഫാക്ടറികളിലേക്കാണ് ഇല നല്‍കിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago