HOME
DETAILS
MAL
കുമ്മനത്തിന്റെ മെട്രോ യാത്ര വിവാദമാക്കാനില്ലെന്ന് ചെന്നിത്തല
backup
June 18 2017 | 21:06 PM
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല. യു.ഡി.എഫിന്റെ ഭരണകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മെട്രോയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായത്. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിന് നിരവധി പ്രതിഷേധങ്ങളുണ്ട്. എന്നാല്‍, കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ച് വിവാദത്തിനോ വഴക്കിനോ ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."