പുതുപുത്തന്‍ ബ്രാന്‍ഡാകാന്‍ അക്ഷയ കേന്ദ്രങ്ങള്‍
തളിപ്പറമ്പ്: ഐ.ടി മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ ബ്രാന്‍ഡിങ്ങിലേക്ക്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കോമണ്‍ സര്‍വിസ് സെന്ററു(സി.എസ്.സി)കളായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ സേവനങ്ങള്‍ തുടങ്ങാനുമുദ്ദേശിച്ചാണു പുതിയ ബ്രാന്‍ഡിങ് ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി സര്‍വിസ് സെന്ററുകള്‍ തുടങ്ങുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ വിദഗ്ധസേവനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇളംനീല നിറത്തിലുള്ള ബോര്‍ഡ് ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡിങ് അക്ഷയ കേന്ദ്രങ്ങളുടെ പുറംകാഴ്ച. ഓരോ ഭാഗത്തും ചേര്‍ക്കേണ്ട നിറങ്ങള്‍, എംബ്ലം, ജീവനക്കാര്‍ക്ക് ഏകീകൃത ഡ്രസ്കോഡ് എന്നിവയും ഇതിന്റെ ഭാഗമായി നിലവില്‍ വരും.
എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് മികച്ച രീതിയിലാണ് അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപഭോഗം വര്‍ധിച്ചുവരുന്ന കാലത്ത് അക്ഷയകേന്ദ്രങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. 200ഓളം സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങളാണ് ഇപ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ നല്‍കുന്നത്. ബ്രാന്‍ഡിങ് പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ ഡിജിറ്റല്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സി സര്‍വിസ് സെന്ററുകളായി മാറുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ പുതുതായി 100 സേവനങ്ങള്‍ കൂടി ലഭ്യമാക്കും. ഡിസംബര്‍ 31നകം ബ്രാന്‍ഡിങ് ഏര്‍പ്പെടുത്താനാണു പദ്ധതിവഴി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ