HOME
DETAILS
MAL
ആസ്‌ത്രേലിയയില്‍ കത്തിയാക്രമണം; ഒരാള്‍ മരിച്ചു
backup
November 09 2018 | 22:11 PM
മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ കത്തിയാക്രമണത്തില്‍ പരുക്കേറ്റ മൂന്നു പേരില്‍ ഒരാള്‍ മരിച്ചു. കാറിനു തീയിട്ട അക്രമി കത്തിയുപയോഗിച്ച് ആളുകളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. മെല്‍ബണ്‍ നഗരത്തിലാണ് സംഭവം.
അക്രമിയെ പൊലിസ് വെടിവച്ചു കീഴ്‌പ്പെടുത്തി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ള ഇയാള്‍ സോമാലിയക്കാരനാണെന്നു സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."