HOME
DETAILS
MAL
കൊല്ലത്ത് ബസിടിച്ച് വയോധിക മരിച്ചു
backup
June 20 2017 | 12:06 PM
കൊല്ലം: കൊട്ടിയത്തു റോഡ് മുറിച്ചുകടക്കവേ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു തഴുത്തല വയോധിക മരിച്ചു. മൈലക്കാട്‌ചേരി പ്രകാശ്ഭവനില്‍ ഗ്രേസി (85) യാണ് മരിച്ചത്. ബസ് അമിതവേഗതയിലായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നരയോടെ കൊട്ടിയം ജംഗ്ഷനു സമീപമായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."