HOME
DETAILS
MAL
മുഖ്യമന്ത്രി വര്‍ഗീയത പ്രസംഗിക്കുന്നു; മുല്ലപ്പള്ളി
backup
October 13 2019 | 08:10 AM
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത പ്രസംഗിക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വികസന വിഷയങ്ങളിലെ സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റിടങ്ങളില്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
സി.പി.എമ്മിന് ശബരിമല വിഷയത്തില്‍ ഏകീകൃത നിലപാടില്ല. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും അഞ്ച് നിലപാടാണ്. ശബരിമല വിഷയം സംബന്ധിച്ച് നിലപാടില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."