HOME
DETAILS
MAL
മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം
backup
November 11 2018 | 06:11 AM
കോഴിക്കോട്: മുക്കം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എല്‍.ഡി.എഫ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രാവിലെ എട്ടുമണിയോടെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നെന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരസ്പരം ആരോപിക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
മുപ്പത് വര്‍ഷമായി യു.ഡി.എഫാണ് മുക്കം സഹകരണ ബാങ്ക് ഭരിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍പൊലീസ് സന്നാഹം സ്ഥലത്തുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."