HOME
DETAILS

തെളിവെടുപ്പിനിടെ സയനൈഡ് കുപ്പി കണ്ടെത്തി

  
backup
October 14 2019 | 18:10 PM

%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%af%e0%b4%a8%e0%b5%88%e0%b4%a1%e0%b5%8d

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിയുമായി രാത്രി പൊലിസ് പെന്നാമറ്റം വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ സനൈഡ് അടങ്ങിയ കുപ്പികണ്ടെത്തി. വീട്ടിലെ അടുക്കള ഭാഗത്ത് റാക്കില്‍ സൂക്ഷിച്ച നിലയിലാണ് ചെറിയ കുപ്പികണ്ടെത്തിയത്. പ്രതി ജോളിയാണ് കുപ്പി അന്വേഷണ സംഘത്തിന് എടുത്ത് നല്‍കിയത്.
കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ഭാക്കി രഹസ്യസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന പ്രതിയുടെ മൊഴിയിലാണ് തിങ്കളാഴിച്ച രാത്രി പൊലിസ് പൊന്നാമറ്റം വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
എസ്.പി ഡോ. ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രണ്ടാമതും പൊന്നാമറ്റം വീട്ടിലെത്തിയത്. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയാസ് എന്നിവരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ജോളിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വോഷണ സംഘം രാത്രി വീണ്ടും എത്തിയത്. സയനൈഡ് കുപ്പി അന്വേഷണ സംഘം സീല് ചെയ്തു. ഫോറന്സിക് സംഘം തെളിവെടുപ്പ് തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അദ്ദേഹത്തെ തടയാൻ എനിക്ക് ഒരിക്കലും സാധിച്ചിരുന്നില്ല: മാഴ്സലൊ

Football
  •  8 days ago
No Image

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല ഉപയോഗിക്കുന്നത് നിരോധിച്ച സംസ്ഥാനം, എന്നിട്ടും സഭാംഗങ്ങളോട് സഭയില്‍ പാന്‍മസാല തുപ്പരുതെന്ന് അഭ്യര്‍ത്ഥിക്കേണ്ടി വന്ന സ്പീക്കര്‍, ഇത് യോഗിയുടെ ഉത്തര്‍ പ്രദേശ് 

National
  •  8 days ago
No Image

സമസ്ത പ്രതിനിധികള്‍ ശഹബാസിന്റെ വീട് സന്ദര്‍ശിച്ചു

Kerala
  •  8 days ago
No Image

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; അറസ്റ്റിലായ പ്യൂണിനെ സ്‌കൂള്‍ മാനേജ്‌മെന്റ്  സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  8 days ago
No Image

ചാമ്പ്യൻസ് ട്രോഫി ഫൈനലിനുള്ള ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

uae
  •  8 days ago
No Image

റമദാനിൽ പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും പുതിയ സമയം പ്രഖ്യാപിച്ച് ഒമാൻ

oman
  •  8 days ago
No Image

ഇൻസ്റ്റഗ്രാം വഴി കൊലവിളി നടത്തി, നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്ന് ഭീഷണിപ്പെടുത്തി; ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്, നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഹോട്ട്സ്റ്റാറിൽ ഏറ്റവും കൂടുതൽ പേർ കണ്ട മത്സരം: റെക്കോർഡുമായി ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനൽ പോരാട്ടം

Cricket
  •  8 days ago
No Image

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ ദുബൈ മുനിസിപ്പാലിറ്റി നിർദ്ദേശം

uae
  •  8 days ago
No Image

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

International
  •  8 days ago