HOME
DETAILS
MAL
റഷ്യയില്‍ പ്രതിപക്ഷ വേട്ട, റെയിഡ്
backup
October 15 2019 | 17:10 PM
മോസ്കോ: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ റെയിഡ്.
സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന അലക്സി നവാല്‍നിയെയും അനുയായികളെയുമാണ് പൊലിസ് ലക്ഷ്യംവയ്ക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് പരിശോധന. നവാല്‍നിയുടെ അഴിമതിവിരുദ്ധ ഫൗണ്ടേഷന് വിദേശ സംഘടനയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."