HOME
DETAILS
MAL
ഭൂമി തുരക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്; പാറ ഖനന നിയമം ഉദാരമാക്കി സര്‍ക്കാര്‍, ദൂരപരിധി വെട്ടിക്കുറച്ചു
backup
June 21 2017 | 12:06 PM
തിരുവനന്തപുരം: പാറ ഖനനത്തിന് നിമയങ്ങള്‍ ഉദാരമാക്കി സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലം, വീട് എന്നിവയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി വെട്ടിക്കുറച്ചു. ഇതനുസരിച്ച് വീടിനും പൊതുസ്ഥലത്തിനും തൊട്ടടുത്തു വരെ ഖനനം തുടങ്ങാം.
ക്വാറി ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. ക്വാറികളുടെ പെര്‍മിറ്റ് കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ മൂന്നു വര്‍ഷമായിരുന്ന പെര്‍മിറ്റ് കാലാവധി അഞ്ചു വര്‍ഷമായാണ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."