
ഹിന്ദുവിന് തീവ്രവാദിയാകാനാവില്ലെന്ന് ബി.ജെ.പി; ശരിയാണ്, സംഘിക്ക് മാത്രമേ അതു സാധിക്കൂവെന്ന് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദത്തെപ്പറ്റി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കന്മാര്. ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ലെന്ന് പറഞ്ഞ ഹരിയാന മന്ത്രി അനില്‍ വിജിനെ പിന്തുണച്ച് ബി.ജെ.പിയുടെ തന്നെ നേതാവായ സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തി. എന്നാല്‍ കടുത്ത പ്രതികരണമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്.
ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ലെന്നും അതു സംഘിക്കു മാത്രമേ സാധിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. 2007 ലെ സംഝോത എക്സ്പ്രസ് സ്ഫോടനം പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അനില്‍ വിജ്.
അനില്‍ വിജ് പറഞ്ഞത്
''ഒരു ഹിന്ദുവിന് തീവ്രവാദിയാകാനാവില്ല. 'ഹിന്ദു തീവ്രവാദം' എന്ന എന്ന പ്രയോഗം പോലുമില്ല. പ്രകൃത്യാ ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ല. ഹിന്ദുക്കള്‍ തീവ്രവാദികളായാല് മറ്റു തീവ്രവാദികള്‍ക്ക് നിലനില്‍പ്പില്ല''
സുബ്രഹ്മണ്യന് സ്വാമി പറഞ്ഞത്
''ഒരു മതത്തില്‍ മൗലികവാദ മന:സ്ഥിതി ഇല്ലെങ്കില്‍ അവിടെ തീവ്രവാദം ഉണ്ടാകില്ല. ഹിന്ദു മതം മൗലികവാദമല്ല. കാരണം, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ നിരവധി വഴികളും നിരവധി പുസ്തകങ്ങളുമുണ്ട്. ഞങ്ങള്‍ക്ക് ഒരു പുസ്തകമോ ഒരു ചര്‍ച്ചോ ഒരു മക്കയോ അല്ല ഉള്ളത്. വിശാലമായ ഇത്തരം വൈവിധ്യങ്ങള്‍ മൗലികവാദത്തിന് സാധ്യതയില്ലാതാക്കുന്നു''
ദിഗ്വിജയ് സിങിന്റെ മറുപടി
''അനില്‍ വിജ് പറഞ്ഞത് ശരിയാണ്, ഒരു ഹിന്ദുവിന് തീവ്രവാദിയാകാനാവില്ല, ഒരു സംഘിക്കു മാത്രമേ അതു സാധിക്കൂ''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട
Kerala
• 4 days ago
രൂപയുടെ മൂല്യത്തകർച്ച: ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് അടിപതറുന്നു
Abroad-education
• 4 days ago
SAUDI ARABIA Weather Updates | തണുപ്പ് ശക്തിയായി, താപനില പൂജ്യം ഡിഗ്രിക്കും താഴെ, വൈറലായി മഞ്ഞു പുതച്ച ജലധാരകളുടെ ചിത്രങ്ങള്‍
Saudi-arabia
• 4 days ago
മാവോയിസ്റ്റ് തിരച്ചിലിനിടെ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ചയുടെ ആക്രമണം; 13 പേർക്ക് പരിക്ക്
Kerala
• 4 days ago
അപകടം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്
Kerala
• 4 days ago
റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം
latest
• 4 days ago
ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ
Cricket
• 4 days ago
സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര് കൊല്ലപ്പെട്ടു
International
• 4 days ago
തിരുവനന്തപുരത്ത് പത്തു വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 4 days ago
സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം
Business
• 4 days ago
സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ ഭിത്തിയിലിടിച്ച് കൊന്നു
Kerala
• 4 days ago
കടക്കെണിക്കിടെയും ആഡംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്
Kerala
• 4 days ago
മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം
Cricket
• 4 days ago
'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത്
Kerala
• 4 days ago
അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും
Kerala
• 4 days ago
മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം
Kerala
• 4 days ago
UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
uae
• 4 days ago
കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
Kerala
• 5 days ago
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 5 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 5 days ago
ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയ വിദേശ അലങ്കാരച്ചെടിയായ മസഞ്ചിയാനോ
Kerala
• 4 days ago
ഒമാനിൽ 80 ശതമാനം സർക്കാർ സേവനവും ഓൺലൈനിലേക്ക്; സർവീസുകൾക്കായി ഇനി ഓഫീസിൽ പോകേണ്ട
oman
• 4 days ago
'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു
International
• 4 days ago