HOME
DETAILS
MAL
കോഴ്സ് തട്ടിപ്പ്: കാന്തപുരത്തിന് മുന്‍കൂര്‍ ജാമ്യം
backup
June 21 2017 | 20:06 PM
കൊച്ചി: കാരന്തൂര്‍ മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയില്‍ അംഗീകാരമില്ലാത്ത കോഴ്സ് നടത്തി പണം തട്ടിയെന്ന കേസില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അംഗീകാരമില്ലാത്ത എന്‍ജിനിയറിങ് കോഴ്സ് നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ കുന്ദമംഗലം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മര്‍കസിന്റെ ജനറല്‍ സെക്രട്ടറിയാണെങ്കിലും കോളജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്ന് കാന്തപുരം ഹരജിയില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."