HOME
DETAILS
MAL
പരീക്ഷാ ഫലം
backup
October 17 2019 | 17:10 PM
ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ബി.വോക് (സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2018 റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 25 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."