HOME
DETAILS

പ്രളയബാധിതരെ ഒഴിവാക്കല്‍: എം.എല്‍.എ കലക്ടറുമായി ചര്‍ച്ച നടത്തി

  
backup
November 14 2018 | 04:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d

വേങ്ങര: പറപ്പൂര്‍ പഞ്ചായത്തിലെ പ്രളയബാധിതരായ നിരവധി കുടുംബങ്ങള്‍ സര്‍ക്കാറിന്റെ ലിസ്റ്റില്‍ നിന്ന് പുറത്തായ സംഭവത്തില്‍ മണ്ഡലം എം.എല്‍.എ കെ.എന്‍.എ ഖാദര്‍ കലക്ടറുമായി ചര്‍ച്ച നടത്തി. പ്രാഥമിക പരിശോധന നടത്തി പറപ്പൂര്‍ വില്ലേജ് ഓഫിസര്‍ ഗ്രാമപഞ്ചായത്തിന് കെടുതി കണക്കാക്കാന്‍ കൈമാറിയ ലിസ്റ്റില്‍ നിന്നാണ് നിരവധി കുടുംബങ്ങള്‍ പുറത്തായത്.
പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറും ഓവര്‍സിയറുമാണ് അന്തിമ ലിസ്റ്റ് തയാറാക്കിയത്. വ്യാപകമായ ക്രമക്കേടാണ് ലിസ്റ്റില്‍ കടന്ന് കൂടിയത്. കേടുപാടുകള്‍ സംഭവക്കാത്ത കുടുംബങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും വീട് തകര്‍ന്ന കുടുംബങ്ങള്‍ പുറത്താകുകയും ചെയ്തത് പഞ്ചായത്തിനെതിരേ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പറപ്പൂര്‍ രണ്ടാം വാര്‍ഡില്‍ വാര്‍ഡ് മെമ്പറുടെയും പാലാണിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീണ്ടും അപേക്ഷ വാങ്ങി എം.എല്‍.എക്ക് കൈമാറുകയായിരുന്നു.എം.എല്‍ എ പഞ്ചായത്ത് ലീഗ് നേതാക്കളോടൊപ്പം കലക്ടര്‍ക്ക് പരാതി കൈമാറി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago