HOME
DETAILS
MAL
പട്ടാമ്പിയില്‍ മാംസവില്‍പ്പന ഇനി നഗരസഭാ മാര്‍ക്കറ്റില്‍ മാത്രം
backup
November 14 2018 | 06:11 AM
പട്ടാമ്പി: നഗരസഭയുടെ കീഴിലുള്ള കെ.ഇ തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തിലല്ലാതെ നഗരസഭാ പരിധിയില്‍ കോഴി, മത്സ്യം, മാംസം എന്നിവയുടെ കച്ചവടം നവംബര്‍ 15 മുതല്‍ നിരോധിച്ച് ഉത്തരവായിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കേരള മുന്‍സിപ്പല്‍ ആക്ടനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."