HOME
DETAILS

കൃഷിവകുപ്പിന്റെ കെടുകാര്യസ്ഥത: കര്‍ഷകര്‍ സമരത്തിലേക്ക്

  
backup
June 22 2017 | 18:06 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0

ചെങ്ങന്നൂര്‍: സര്‍ക്കാര്‍ അനുവദിച്ചു കൃഷി വകുപ്പിലെ ബന്ധപ്പെട്ട മേധാവികളുടെ അക്കൗണ്ടിലേക്കു കൈമാറിയ തുക കര്‍ഷകര്‍ക്കു നല്‍കാതെ കര്‍ഷകരെ ദുരിതത്തിലാക്കിയ നടപടികള്‍ക്കെതിരെ തിരുവന്‍ വണ്ടൂരിലെ കൃഷിക്കാര്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്കു തയ്യാറെടുക്കുന്നു.
ചെങ്ങന്നൂര്‍ എംഎല്‍എ അസ്വ .കെ .കെ  രാമചന്ദ്രന്‍ നായര്‍ നിരന്തരം ഇടപെട്ടിട്ടും നാളിതുവരെ പ്രയോജനമുണ്ടായില്ല. കടുത്ത വരള്‍ച്ചയും, പട്ടാളപ്പുഴുവിന്റെ ആക്രമണത്തിലും കൃഷി വ്യാപകമായി നശിച്ച തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചുപാടശേഖരങ്ങളിലെ കൃഷിക്കാരെ ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ ഉദ്യോഗസ്ഥരും, ചെങ്ങന്നൂരിലെ അസി. കൃഷി ഡയറക്ടര്‍ ഓഫീസും ആണ് വലക്കുന്നതെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വകുപ്പു മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ മാര്‍ച്ച് 15നു പുലിയൂരിലെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച് ഹെക്ടറിനു 13,500 രൂപാ വീതം നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്.
ഇത് 31 നകം കര്‍ഷക രു ടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്നും ഉറപ്പു നല്‍കി.എന്നാല്‍ മഴുക്കീര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ക്കു മാത്രമാണ് അനുവദിച്ച തുക കിട്ടിയുള്ളൂ.
തുടര്‍ന്ന് കൃഷിക്കാര്‍ കൃഷിഭവന്‍, ചെങ്ങന്നൂര്‍ അസി.ഡയറക്ടര്‍ ഓഫീസ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നിത്യേന കയറിയിറങ്ങുകയാണ്.
രക്ഷയില്ലാതെ വന്നതോടെ എം.എല്‍.എക്കു നിവേദനം നല്‍കി. തുടര്‍ന്ന് മെയ് മുതല്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറോട് വിശദീകരണം തേടി.വിഷയ ീ അന്വേഷിച്ച് ഉടന്‍ തന്നെ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അനുകൂലമായി നടപടി ഉണ്ടായില്ല.
എല്ലാ രേഖകളും യഥാസമയം സമര്‍പ്പിച്ചതിനാലാണ് കര്‍ഷകര്‍ക്ക് കൃഷിനാശത്തിനുള്ള തുക സര്‍ക്കാര്‍ നല്‍കിയത്.മാസങ്ങള്‍ പിന്നിട്ടെങ്കിലും എത്തേണ്ട കൈളില്‍ ഇതുവരെ വന്നില്ല. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ അലംഭാവമാണിതിനു പിന്നിലെന്നാണ് ആരോപണം.അതുപോലെ 2015-16 ലെ രാഷ്ട്രീയ കൃഷി വിഞ് ജാന്‍പദ്ധതി പ്രകാരമുള്ള തുക ചെങ്ങന്നൂര്‍ കൃഷി അസി.ഡയറക്ടറുടെ അക്കൗണ്ടിലേക്കു നല്‍കിയതും ഇതുവരെ കര്‍ഷകരുടെ അക്കൗണ്ടിലേക്കു മാറ്റിയിട്ടില്ല.
കടം വാങ്ങിയും വായ്പയെടുത്തും പലിശക്കുീആണ് പണം സ്വരുപിച്ച് കൃഷി ചെയ്തത്.അങ്ങണയുള്ളവര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.
കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കര്‍ഷകരോട് കാട്ടുന്ന സാമ്പത്തിക േദ്രാഹീ അവസാനിപ്പിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് ഉമയാറ്റൂ കര പാടശേഖര സമിതി ഭാരവാഹികളായ എം.ജി ബാലചന്ദ്രന്‍ ,വി.ടി.ജോണ്‍, പി.എം വര്‍ഗീസ് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago
No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago