HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസ് മിനിവാനിലിടിച്ചു രണ്ടുപേര്‍ക്ക് പരുക്ക്

  
backup
June 22 2017 | 18:06 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b5

അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് മിനി വാനിലടിച്ചു രണ്ട് പേര്‍ക്ക് പരുക്കേറ്റു. അരൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (52), കൊച്ചി സ്വദേശി പ്രസാദ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചന്തിരൂര്‍ കുമര്‍ത്തുപടി ക്ഷേത്രത്തിനു സമീപം ഉച്ചക്ക് പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
അരൂരില്‍ നിന്ന് ചന്തിരൂരിലേക്ക് ടൈല്‍ ഒട്ടിക്കുന്നതിനുള്ള പശയുമായി പോകുകയായിരുന്ന മിനി വാനും ഇടപ്പള്ളിയില്‍നിന്ന്  കൊല്ലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മിനി ലോറി മീഡിയത്തില്‍ നിന്നിരുന്ന സ്ട്രീറ്റ് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ച ശേഷം എതിര്‍വശത്തുള്ള റോഡിലേക്ക് മറിഞ്ഞു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ അതുവഴിയെത്തിയ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. അരൂര്‍ പൊലിസും ഹൈവെ പൊലിസും സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡ്: പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തം

National
  •  2 months ago
No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago