HOME
DETAILS
MAL
ആതവനാട്ട് ഡിഫ്തീരിയ: ഗ്രാമ പഞ്ചായത്ത് നടപടികളാരംഭിച്ചു
backup
June 22 2017 | 18:06 PM
പുത്തനത്താണി: ആതവനാട് പഞ്ചായത്ത് പരിധിയില്‍ ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. സ്കൂള്‍ പ്രവേശന സമയത്ത് രോഗ പ്രതിരോധ കുത്തിവെപ്പ് കര്‍ശനമാക്കുവാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷനായി. യോഗത്തില്‍ മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."