HOME
DETAILS
MAL
സമരം അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് യൂത്ത് ലീഗ്
backup
November 15 2018 | 20:11 PM
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ സ്വജനപക്ഷപാതത്തിനെതിരെയുള്ള സമരം അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
നടക്കാവ് പൊലിസ് സ്റ്റേഷന് വളപ്പില്‍ ഒരു കാരണവുമില്ലാതെയാണ് പൊലിസ് അക്രമം അഴിച്ചുവിട്ടത്. സമാധാനപരമായ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കൊണ്ടൊന്നും പ്രതിഷേധം അവസാനിക്കില്ലെന്നും ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."