HOME
DETAILS

സര്‍ക്കാരിനെ ഇഷ്ടമില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങിക്കരുതെന്ന് ചന്ദ്രബാബു നായിഡു

  
backup
June 23 2017 | 04:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86


ഹൈദരാബാദ്: താന്‍ തരുന്ന പെന്‍ഷന്‍ വാങ്ങിക്കാനും റോഡ് ഉപയോഗിക്കാനും ഒരു മടിയുമില്ല, എന്നാല്‍ വോട്ട് ചെയ്യാന്‍ പറ്റില്ല; ഇതെങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ചോദിക്കുന്നത് മറ്റാരുമല്ല, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ്. കുര്‍ണൂല്‍ ജില്ലയിലെ നന്ദ്യാലില്‍ പാര്‍ട്ടി പരിപാടിയിലാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
തന്റെ സര്‍ക്കാരിനെ ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങിക്കാതിരിക്കുകയും റോഡ് ഉപയോഗിക്കാതിരിക്കുകയും ചെയ്യാം. പാര്‍ട്ടി ജനങ്ങള്‍ക്കായി ഒരു പാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് വോട്ട് ചോദിക്കുന്നതില്‍ മടികാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയിലൂടെ നേടിയ പണം ജനങ്ങള്‍ക്ക് നല്‍കി വോട്ട് നേടുന്ന രാഷ്ട്രീയ നേതാക്കളുണ്ട്. അഴിമതിപ്പണം ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ എങ്ങനെ രാജ്യത്ത് അഴിമതിയില്ലാതാക്കും. വോട്ടിനുവേണ്ടി എനിക്കുവേണമെങ്കില്‍ 5000 രൂപ വരെ വോട്ടര്‍മാര്‍ക്ക് നല്‍കാനാകും. എന്നാല്‍ അഴിമതിയുടെ പങ്ക് ജനങ്ങള്‍ക്കു നല്‍കിയ ശേഷം അവരില്‍ നിന്ന് അതിന്റെ നൂറ് മടങ്ങ് തിരിച്ചു വാങ്ങിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഡൽഹിയിൽ കാൽനടയാത്രക്കാരനെ മഹീന്ദ്ര ഥാർ ഇടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്, കാറിൽ മദ്യക്കുപ്പികൾ

National
  •  3 days ago
No Image

അതുല്യയുടെ മരണം: തിരുവനന്തപുരത്ത് അറസ്റ്റിലായ ഭര്‍ത്താവിന് ഇടക്കാല ജാമ്യം

Kerala
  •  3 days ago
No Image

ഗുണ്ടാവിളയാട്ടം കൊണ്ട് പൊറുതിമുട്ടി ഒരു രാജ്യം; കൊല്ലപ്പെട്ടത് 1,000-ലധികം പേർ, ഒടുവിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

International
  •  3 days ago
No Image

കോഴിക്കോട് വീട്ടിലേക്ക് വാങ്ങിയ രണ്ടു കിലോ ചിക്കന്‍ കഴുകാനെടുത്തപ്പോള്‍ നിറയെ പുഴു;  ആരോഗ്യവകുപ്പ് കട അടപ്പിച്ചു

Kerala
  •  3 days ago
No Image

100 മിനിറ്റിൽ 10 മിനിറ്റിലേക്ക് യാത്രാ സമയം ചുരുങ്ങും; എന്നിട്ടും ഇറ്റലി-സിസിലി പാലം ജനം എതിർക്കുന്നതെന്തിന്?

International
  •  3 days ago
No Image

വെളിച്ചെണ്ണയ്ക്കും ബിരിയാണി അരിക്കും വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വില കൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്ന് ഉടമകള്‍; കൂട്ടരുതെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഷാര്‍ജയിലെ 'റൈസ്' മുഖേന ലഭിച്ച ഗാര്‍ഹിക പീഡന പരാതികളില്‍ 95% ഇരകളും സ്ത്രീകള്‍; സാമ്പത്തിക പ്രശ്‌നങ്ങള്‍ മുഖ്യകാരണം

uae
  •  3 days ago
No Image

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

Kerala
  •  3 days ago
No Image

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  3 days ago