HOME
DETAILS

കേരളത്തെ പനിക്കിടക്കയില്‍ തളച്ചിടുന്നു

  
backup
June 23 2017 | 18:06 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2

പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. മഴക്കാല പൂര്‍വ ശുചീകരണത്തില്‍ അലംഭാവം കാണിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
മലയാളി ശുചിത്വബോധത്തില്‍ പിന്നിലാണ്. വ്യക്തി ശുചിത്വം നടിക്കുന്നവരാണെങ്കിലും പരിസര ശുചീകരണം തീരെ ഇല്ല. ആ മനോഭാവം മാറ്റണം. പനി പിടിച്ച് മരിച്ചവരുടെ എണ്ണം 115 കവിഞ്ഞു. 6808 ഡെങ്കിപ്പനി സ്ഥിരീകരിച്ചു.764 പേര്‍ക്ക് എച്ച്.1 എന്‍.1 ഉം 631 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി വര്‍ധിക്കാന്‍ കാരണമായത് കാലാവസ്ഥാ വ്യതിയാനം, ജലദൗര്‍ലഭ്യം, മാലിന്യ സംസ്‌കരണത്തിലെ അപര്യാപ്തത എന്നിവയാണ്. അതിന് പരിഹാരം കാണേണ്ട സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കേരളത്തെ പനിക്കിടക്കയില്‍ പിടിച്ച് കിടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago