HOME
DETAILS
MAL
വിവാദ വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കാതെ സി.പി.ഐ എക്‌സിക്യൂട്ടീവ്
backup
November 17 2018 | 21:11 PM
തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കേണ്ടെന്നായിരുന്നു സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം. ശബരിമല വിഷയം സംഘര്‍ഷഭരിതമാക്കുന്നതിനോട് യോജിപ്പില്ലെന്നും അഭിപ്രായമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."