HOME
DETAILS
MAL
ഗജപൂജയും ആനയൂട്ടും ഇന്ന്
backup
August 05 2016 | 23:08 PM
ആനക്കര: പോട്ടൂര്‍ കാവ് ധര്‍മശാസ്ത ക്ഷേത്രത്തില്‍ ഗജപൂജയും ആനയൂട്ടും ഇന്ന്. മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ അന്നദാനം എന്നിവയും ഉണ്ടാകും. തന്ത്രി കല്ലൂര്‍ നാരായണന്‍ നമ്പൂതിരിപാട് കാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."