HOME
DETAILS
MAL
പൊലിസ് ഭീകരത അവസാനിപ്പിക്കണം: ആദിവാസി വിമോചന മുന്നണി
backup
August 06 2016 | 00:08 AM
ഇരിട്ടി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി മേഖലയില്‍ പൊലിസ് നടത്തുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ആദിവാസി വിമോചന മുന്നണി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11ന് ആയുധധാരികളായ പൊലിസ് സംഘം ആറളം ഫാം 13 ബ്ലോക്കിലെ 55 ല്‍ നടത്തിയ തു പോലുള്ള ഭീകരത ഇനിയും തുടര്‍ന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നില്‍പ്പ് സമരം നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. യോഗത്തില്‍ എം സജേഷ് അധ്യക്ഷനായി, അരുവിക്കല്‍ കൃഷ്ണന്, കെ.കെ സുലോചന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."