HOME
DETAILS
MAL
എന്‍.ഡി.എ വിടാനൊരുങ്ങി പി.സി ജോര്‍ജ്
backup
October 25 2019 | 20:10 PM
കോട്ടയം: എന്‍.ഡി.എ മുന്നണി വിടുന്നതിന്റെ സൂചന നല്‍കി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. കേരളത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ എന്‍.ഡി.എയുടെ മോശം പ്രകടനത്തിന് ഉത്തരവാദികള്‍ ബി.ജെ.പി നേതാക്കളാണെന്ന് ജോര്‍ജ് പറഞ്ഞു.
ഇനി എന്‍.ഡി.എ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."