HOME
DETAILS
MAL
പള്ളിക്കലില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി
backup
June 23 2017 | 22:06 PM
പള്ളിക്കല്‍: പഞ്ചായത്തില്‍ പകര്‍ച്ചപ്പനി പടരുന്നു. പരുത്തിക്കോട്, തൊട്ടിയില്‍, കാവുംപടി എന്നിവടങ്ങളിലായി മൂന്ന് പേര്‍ക്ക്് ഡെങ്കിപ്പനി സ്ഥീരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇവരില്‍ കാവുംപടി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയിലും മറ്റു രണ്ട് പേര് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്്. പനി ബാധിച്ച് വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."