HOME
DETAILS
MAL
കൊല്ലത്ത് സദാചാര ഗുണ്ടായിസം: സ്ത്രീയേയും മകന്റെ സുഹൃത്തിനേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
backup
June 24 2017 | 06:06 AM
കൊല്ലം: കൊല്ലം ചിതറയില്‍ മകന്റെ സുഹൃത്തിനേയും സദാചാര ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാത്രി വീട്ടില്‍ കയറിവന്ന ആളുകള്‍ രണ്ട് മണിക്കുറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്ന് യുവതി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പരാതി നല്കി രണ്ടാഴ്ച്ച പിന്നിട്ടിട്ടും പൊലിസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിച്ചുവെന്നും യുവതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."