HOME
DETAILS
MAL
കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് നാളെ അവധി
backup
June 24 2017 | 20:06 PM
തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എന്നാല്‍, വൈദ്യുതി തടസം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫീല്‍ഡ് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."