HOME
DETAILS
MAL
മസ്‌നവി റൂമിയുടെ അനശ്വര കഥകള്‍
backup
June 25 2017 | 01:06 AM
ജലാലുദ്ദീന്‍ റൂമിയെ മലയാളത്തിന് പരിചയപ്പെടുത്തിയ ആദ്യ കൃതിയുടെ പരിഷ്‌കരിച്ച മൂന്നാം പതിപ്പാണിത്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ റൂമിക്കായി യുനെസ്‌കോയില്‍ അവകാശത്തര്‍ക്കം ഉന്നയിക്കുമ്പോഴും ഈ മഹാപ്രതിഭ ലോകം മുഴുവന്‍ ആസ്വാദക ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് വ്യാപിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."