HOME
DETAILS
MAL
"മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു, വെടിവെച്ച് കൊന്നത് കീഴടങ്ങാന്‍ എത്തിയവരെ"
backup
October 30 2019 | 07:10 AM
അട്ടപ്പാടി: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച് കൊന്ന മാവോയിസറ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന്് മധ്യസ്ഥ ശിവാനി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ എത്തിയവരെ വെടിവെച്ച് കൊന്നതെന്നും അവരല്ലാം ശാരീരികമായി അവശരായിരുന്നുവെന്നുമാണ് ശിവാനിയുടെ ഭാഷ്യം. അതേ സമയം വിഷയത്തില്‍ മനുഷ്യാവകാശ കമ്മ്ിശന്‍ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."