പെരുന്നാള്‍ നിസ്‌കാര സമയം
കൊല്ലം
ജോനകപ്പുറം വലിയപള്ളി: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി- 8.00
കൊല്ലം കടപ്പാക്കട ജുമാമസ്ജിദ്: അബ്ദുല്‍ മജീദ് അമാനി നദ്‌വി- 8.00
ചിന്നക്കട ജുമാ മസ്ജിദ്: ഷെഫീഖ് ജൗഹരി-9.00
ചിന്നക്കട റൊട്ടികിടങ്ങ് മസ്ജിദ്: ഷറഫുദ്ദീന്‍ മുസ്്‌ല്യാര്‍- 8.30
കൊല്ലം പട്ടാളത്തുപള്ളി:അബ്ദുല്‍സത്താര്‍ മൗലവി- 8.30
കൊല്ലം ചാമക്കട അരിക്കട പള്ളി: നൗഷാദ് മന്നാനി- 9.00
കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹിള്‌റ് മസ്ജിദ്: കുണ്ടുമണ്‍ നാസറുദ്ദീന്‍ റഷാദി- 8.30
ചാമക്കട ഹമീദിയാ പള്ളി: ഷിബിലി മൗലവി അല്‍ഖാസിമി- 7.15
ജോനകപ്പുറം കൊച്ചുപള്ളി: തങ്ങള്‍കുഞ്ഞ് മുസ്്്‌ല്യാര്‍- 8.00
പള്ളിത്തോട്ടം ശറഫുല്‍ ഇസ്്‌ലാം മസ്ജിദ്: നിസാര്‍ മുസ്്‌ല്യാര്‍- 8.00
പള്ളിത്തോട്ടം താജുല്‍ ഇസ്്‌ലാം മസ്ജിദ്: നുജുമുദ്ദീന്‍ മൗലവി-8.00
പോളയത്തോട് ഫരീദിയാ മുസ്്‌ലിം ജമാഅത്ത്: അബ്ദുല്‍ കലാം നഈമി- 9.00
ചവറ
തേവലക്കര ചാലിയത്ത് ഇസ്സത്തുല്‍ ഇസ്‌ലാം മുസ്‌ലിം ജമാഅത്ത്: ഷാഹുല്‍ ഹമീദ് അല്‍ ഖാസിമി 9.00
ടൈറ്റാനിയം ജുമുഅ മസ്ജിദ്: റിയാസുദ്ദീന്‍ ഫൈസി 8.45
മാവേലി തൈയ്ക്കാവ്: ഹിലാല്‍ മഹ്‌ളരി
വടുതല ദാറുസ്സലാം മസ്ജിദ്: അനസ് മുസ്‌ലിയാര്‍ 9.00
കല്ലേലിഭാഗം ജുമുഅ മസ്ജിദ്: ഷിഹാബുദ്ദീന്‍ ഫൈസി 8.30
കൂഴംകുളം ദാറുല്‍ സലാം മസ്ജിദ്: ഇമാം ജവാദ് മന്നാനി 8.30.
പൈപ്പ്മുക്ക് ദാറുല്‍ ഇസ്‌ലാം മസ്ജിദ്: അബ്ദുല്‍ ഹഖ് 8.30.
തേവലക്കര മാവിള ജങ്ഷന്‍ നൂറുല്‍ ഇസ്‌ലാം മസ്ജിദ്: അബ്ദുല്‍ വദൂത് മുസ്‌ലിയാര്‍ 8.00.
മണ്ണനേഴത്ത് മിലാദേഷരീഫ് വെസ്റ്റ് മസ്ജിദ്: ഹുസൈന്‍ മുസലിയാര്‍ 9.00.
വടുതല ദാറുസ്സലാം മസ്ജിദ്: ഇമാം അനസ് മുസ്‌ലിയാര്‍ 8.30.
ശങ്കരമംഗലം തര്‍ബിയത്തുല്‍ ഇസ്‌ലാം : സിറാജുദ്ദീന്‍ സഅദി 9.00.
ഓയൂര്‍
അമ്പലംകുന്ന് ചെങ്കൂര്‍ ജുമാമസ്ജിദ് : ഷിഹാബുദ്ദീന്‍ മന്നാനി-8.30
ഓയൂര്‍ ജുമാമസ്ജിദ്: അബ്ദുല്‍ ജവാവ് മന്നാനി -8.30
ആറ്റൂര്‍ക്കോണം ജുമാമസ്ജിദ്: പള്ളിമണ്‍ ഷെഫീഖ് ബാഖഫി-8.30
മീയ്യന പാപ്പലോട് ജുമാമസ്ജിദ്: അബ്ദുല്‍ റഹിം കൗസരി-8.15
നെടുമണ്‍കാവ് വെളിയം ജുമാമസ്ജിദ്: ഇടുക്കി സലിം മൗലവി- 8.30
വിലയന്തൂര്‍ മുസ്്‌ലിം ജമാഅത്ത്-ഹുസൈന്‍ മൗലവി-9.00
പാലക്കോണം മാങ്കോണം മുസ്്‌ലിം ജമാഅത്ത്-റിയാസ് അല്‍ഖാസിമി-8.30
ആക്കല്‍ തേവന്‍കോട് മുസ്്‌ലിം ജമാഅത്ത്-അന്‍സാര്‍ നദ്‌വി-9.00
വയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര മുസ്്‌ലിം ജമാഅത്ത്-മുഹമ്മദ് റാഫി മന്നാനി-9.00
ആയൂര്‍
റാണൂര്‍ ജുമാമസ്ജിദ്: ഷാജഹാന്‍ മന്നാനി- 9.00
വട്ടപ്പാറ ജുമാമസ്ജിദ്: നിസാര്‍ അഹമ്മദ് മന്നാനി - 8.30
പുള്ളിപ്പച്ച ജുമാമസ്ജിദ്: സുധീര്‍ഖാന്‍ മന്നാനി- 8.45
ചേരൂര്‍ ജുമാമസ്ജിദ്: ഹാഫിസ് മുഹമ്മദ് റഫീഖ് അല്‍ഖാസിമി-8.45
പോരേടം ജമാഅത്ത്: മുഹമ്മദ് മന്നാനി-8.00
ശാസ്താംകോട്ട
പോരുവഴി ഷാഫി മഹല്‍ ജുമാ മസ്ജിദ്: താജുദ്ദീന്‍ ബാഖവി-8.00
പോരുവഴി മയ്യത്തുംകര ഹനഫി മസ്ജിദ്: റഷീദ് മൗലവി മിസ്ബാവി- 8.00
ശാസ്താംകോട്ട ടൗണ്‍ ജുമാമസ്ജിദ്: ഷമീര്‍ മഹ്‌ളരി-9.00
പള്ളിശ്ശേരിക്കല്‍ മുസ്‌ലിം ജമാഅത്ത്: ഷംസുദ്ദീന്‍ നഈമി-9.30
അന്‍വാര്‍ശേരി മസ്ജിദ്: ഷഫീഖ് റഹ്മാനി-9.00
മൈനാഗപ്പള്ളി ചെറുപിലാക്കല്‍ ജുമാമസ്ജിദ്: നസീര്‍ ബാഖഫി-8.00
കാരാളിമുക്ക് മുസ്‌ലിം ജമാഅത്ത്: മുഹമ്മദ് സലിം മന്നാനി-10.00
കല്ലുകടവ് ജുമാമസ്ജിദ്: അനസ് ഫൈസി-8.00
വടക്കന്‍ മൈനാഗപ്പള്ളി മസ്ജിദ്: അനസ് അഹ്‌സനി- 8.30
കുറ്റിയില്‍മുക്ക് ജുമാമസ്ജിദ്: കബീര്‍ ബാഖഫി-8.00
ആഞ്ഞിലിമൂട് ഐസിഎസ് ബദരിയ മസ്ജിദ്: നൗഫല്‍ മൗലവി-9.00
വേങ്ങ ഐസിഎസ് മസ്ജിദ്: എ ആര്‍ സിദ്ധീഖ് ബാഖവി-8.00
ഭരണിക്കാവ് ടൗണ്‍ ജുമാമസ്ജിദ്: അല്‍ ഹാഫിസ് സല്‍മാന്‍ മൗലവി- 8.30
ഇഞ്ചക്കാട് ജുമാമസ്ജിദ്: മുഹമ്മദ് ഷഫീഖ് മൗലവി- 8.30
ഇടവനശ്ശേരി കാഞ്ഞിരംമൂട് ജുമാമസ്ജിദ്-ഷെമീര്‍ അഹ്‌സനി-9.00
പതാരം മസ്ജിദ്: മുഹമ്മദ് ഹാഷിം മദനി-9.00
വേങ്ങ കുരുമ്പോലില്‍ മസ്ജിദ്-അബ്ദുല്‍ റഹിം മുസ്്‌ലിയാര്‍-8.00
വേങ്ങ ഖാജ മുഹ്‌യുദ്ദീന്‍ മസ്ജിദ്-നാസിം അന്‍സാരി-8.30
ഐവര്‍ക്കാല ജുമാ മസ്ജിദ്-നവാസ് മന്നാനി-8.00
ശൂരനാട് നാലുമുക്ക് മസ്ജിദ്:ഷാജഹാന്‍ ഫൈസി-8.00
വേങ്ങ റെയില്‍വേ സ്റ്റേഷന്‍ മുഹിയദ്ദീന്‍ മസ്ജിദ്: ജലാലുദ്ദീന്‍ ലത്തീഫി-9.00
വേങ്ങ സെന്‍ട്രല്‍ മസ്ജിദ്: മുഹമ്മദ് സഹീദ് സഖാഫി-7.00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."