ചെറിയ പെരുന്നാള്‍ നിസ്‌ക്കാരം
എരമല്ലൂര്‍ മസ്ജിദുരിഫാ ഈ മസ്ജിദ്- അബ്ദുള്‍ലത്തീഫ് സഖാഫി 8.30
അരൂര്‍ നോര്‍ത്ത് മഹല്‍: സെയ്തുമുഹമ്മദ് അല്‍കാസിമി
8.30. മസ്ജിദുല്‍ അമാന്‍: അബ്ദുള്‍ അസീസ് ബാഖവി 8.30.
കുത്തിയതോട് ജുംഅത്ത്മഹള്‍: ഹസന്‍സക്കാഫി 8.30
പൊന്‍പുറം ജൂംഅ മസ്ജിദ് അബ്ദുള്‍ ഹക്കീം ഫൈസി 8.30
തുറവൂര്‍ ജൂംഅ മസ്ജിദ് യൂസഫ് മൗലവി 8.30.
അന്‍സാര്‍ മസ്ജിദ് തഴുപ്പ് കവല സുലൈമാന്‍ മൗലവി 8.30
ഈദ്ഗാഹ് സലഫി നഗര്‍ അഷ്‌റഫ് ഇസ്‌ലാഹി 7.45
കോടംതുരുത്ത് : മുഹ്‌യുദ്ദീന്‍ മസ്ജിദ് യുസുഫ് സക്കാഫി 9.00
എഴുപുന്ന മുഹ്‌യുദ്ദീന്‍ മസ്ജിദ് താഹാമുസ്‌ലിയാര്‍ 8.30
ചന്തിരൂര്‍ സെന്‍ട്രല്‍ ജൂംഅ മസ്ജിദ് - അസയ്യിദ് വി.പി.എ. തങ്ങള്‍ദാരിമി ആട്ടിരി 8.30.
ഈദ്ഗാഹ് പാലസ് ഗ്രൗണ്ട് ഖാലീദ് മദനി 8.00
പട്ടണക്കാട് പുത്തന്‍പള്ളി ജുംഅത്ത്മഹല്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ 9.00
തേവര്‍വട്ടം ജുംഅ മസ്ജിദ് മാഹീന്‍ അബൂബക്കര്‍ നിസാമി 9.00
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."