HOME
DETAILS

അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തി?

  
backup
November 21 2018 | 19:11 PM

%e0%b4%85%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%a1%e0%b5%8b%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b

 

ന്യൂഡല്‍ഹി: സി.ബി.ഐ തലപ്പത്തെ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയെന്നു സംശയം. സി.ബി.ഐ ഡി.ഐ.ജി മനീഷ് സിന്‍ഹ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ രാകേഷ് അസ്താനയ്ക്കു വേണ്ടി അജിത് ഡോവല്‍ ഇടപെട്ടെന്നു പരാതിപ്പെടുന്നുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലും രാകേഷ് അസ്താനയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം വിശദീകരിച്ചുകൊണ്ടാണ് മനീഷ് സിന്‍ഹ ഹരജി നല്‍കിയിരിക്കുന്നത്. ഡോവലിന്റേതുള്‍പ്പെടെയുള്ള ഫോണ്‍ നമ്പരുകള്‍ നിരീക്ഷണത്തിലായിരുന്നെന്നും ഹരജിയില്‍ പറയുന്നു. രാകേഷ് അസ്താനയ്‌ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അജിത് ഡോവല്‍ ഇക്കാര്യം അസ്താനയെ അറിയിച്ചിരുന്നതായും ആരോപണമുണ്ട്.
മനീഷ് സിന്‍ഹയുടെ ഹരജിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെതിരേയുള്‍പ്പെടെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതോടെയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന സംശയമുയര്‍ന്നത്.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇതു നടത്തിയതെന്നാണ് സംശയം. ഒരു അന്വേഷണ ഏജന്‍സിക്ക് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  19 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago