HOME
DETAILS

കലക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയയാള്‍ അറസ്റ്റില്‍

  
backup
August 06 2016 | 20:08 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d


കൊച്ചി: എറണാകുളം കലക്ട്‌ട്രേറ്റില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം നല്‍കി പലരില്‍നിന്നും വന്‍ തുകകള്‍ തട്ടിയയാള്‍ പിടിയില്‍. കോട്ടയം തൃക്കൊടിത്താനം, പൊട്ടസേരി ഭാഗത്ത് പഴയില്‍ വീട്ടില്‍ വിപിന്‍ലാലാണ് കടവന്ത്ര പൊലിസിന്റെ പിടിയിലായത്.
കടവന്ത്ര സ്വദേശിയുടെ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം നടത്തിവരുമ്പോള്‍ പ്രതി കടവന്ത്ര ഭാഗത്തുള്ള ആര്‍ഭാട ഫ്‌ളാറ്റില്‍ താമസിച്ചുവരുന്നതിനിടയിലാണ് പൊലിസ് അറസ്റ്റ് ചെയ്തത്.  കോട്ടയം ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നിവിടങ്ങളില്‍ നിന്നും പലരില്‍ നിന്നായി വന്‍തുകകള്‍ ഇപ്രകാരം കബളിപ്പിച്ചെടുത്തതായി അന്വേഷണത്തില്‍ തെളിഞിട്ടുണ്ട്.
പണം നല്‍കിയ ഉദ്യോഗാര്‍ഥികളെ കലക്ട്രേറ്റില്‍  വിളിച്ചുവരുത്തി ഇതിനായി പ്രത്യേകം തയ്യാറാക്കിയ രജിസ്റ്ററില്‍ ഒപ്പു രേഖപ്പെടുത്തി വ്യജ അപ്പോയ്‌മെന്റ് ലെറ്റര്‍ നല്‍കുകയും അതില്‍പ്പറഞിരിക്കുന്ന തീയ്യതികളില്‍ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് പ്രതിയുടെ രീതി.
കടവന്ത്ര സ്വദേശിയില്‍നിന്നും 266500 രൂപാ വാങ്ങിയെടുത്തശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളം എ.സി.പി ലാല്‍ജി, സെന്‍ട്രല്‍ സി.ഐ വിജയകുമാര്‍, കടവന്ത്ര  എസ്.ഐ ടി ഷാജി, എസ്.സി.പി.ഒ നിഷാദ്, സി.പി.ഒ അനില്‍കുമാര്‍ എന്നിര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago