HOME
DETAILS

പനിച്ചൂടില്‍ പ്രതികളുടെ വൈദ്യപരിശോധന; ആശുപത്രിയില്‍ ബഹളം

  
backup
June 27 2017 | 21:06 PM

%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86

തിരൂരങ്ങാടി: പനിച്ചൂടില്‍ രോഗികള്‍ വിറയ്ക്കുന്നതിനിടെ പ്രതികളുടെ വൈദ്യപരിശോധന ബഹളത്തില്‍ കലാശിച്ചു.  നിരോധിച്ച നോട്ടുകളുമായി തിങ്കളാഴ്ച തിരൂരങ്ങാടി പൊലിസ് പിടികൂടിയ പ്രതികളെ  വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ബഹളം വെച്ചത്. പെരുന്നാള്‍ ദിനത്തിലും അഞ്ഞൂറോളം രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ നേടിയത്.
ഒരു ഡോക്ടര്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ. രോഗികള്‍ വരിനില്‍ക്കുന്നതിനിടെയാണ് പ്രതികളെ കൊണ്ടുവന്നത്. വൈദ്യപരിശോധനയ്ക്ക് ഒരു മണിക്കൂറോളമെടുത്തപ്പോള്‍ വരി നില്‍ക്കുകയായിരുന്ന രോഗികള്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.
രംഗം  മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബഹളം വച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ആളുകളെ കൂടുതല്‍ ക്ഷുഭിതരാക്കി.
തിരൂരങ്ങാടി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികളെയാണ് വൈദ്യ പരിശോധനയ്ക്കായി തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക്  എത്തിക്കുന്നത്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago