HOME
DETAILS
MAL
സര്‍വകക്ഷി യോഗം; കോണ്‍ഗ്രസിനെ വിളിച്ചില്ലെന്ന് പരാതി
backup
June 27 2017 | 21:06 PM
മങ്കട: രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിനിധികളെ ക്ഷണിച്ചില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പരാതിപ്പെട്ടു. പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം സങ്കുച്ചിത രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ടി. മുരളിധരന് അധ്യക്ഷനായി. പി.രാധാകൃഷ്ണന് മാസ്റ്റര്‍ കെ.എസ് അനിഷ്, ഒടുവില്‍ അഷറഫ്, പി. കൃഷ്ണകുമാര്‍, സതീശന് പെരിങ്ങല, പി.ഉമ്മര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."