HOME
DETAILS
MAL
പൊലിസ് അക്കാദമിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
backup
November 06 2019 | 03:11 AM
തൃശൂര്‍:കേരള പൊലിസ് അക്കാദമിയില്‍ അയ്യന്തോള്‍ സ്വദേശിയായ പൊലിസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്.ഐ ആയ അനില്‍കുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹം കുറച്ചു നാളായി മെഡിക്കല്‍ ലീവിലായായിരുന്നു.
ചൊവ്വാഴ്ച രാത്രി 11.30 ഓടു കൂടിയാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 1993 ബാച്ചിലെ ഉദ്യോഗസുദ്യോഗസ്ഥനാണ്. മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."