HOME
DETAILS
MAL
ക്ഷീര കര്‍ഷകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും: മന്ത്രി കെ. രാജു
backup
June 28 2017 | 20:06 PM
വെഞ്ഞാറമൂട്: ക്ഷീര കര്‍ഷകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീര കര്‍ഷക സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ മുരളി എം.എല്‍.എ. അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രന്, ജില്ലാ പഞ്ചായത്തംഗങ്ങളായ വൈ.വി ശോഭകുമാര്‍, എസ്.എം റാസി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്. എസ്.കുറുപ്പ്. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലാകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."