HOME
DETAILS
MAL
മൂന്ന് ബൈത്തുറഹ്മകള്ക്ക് സൗജന്യമായി സ്ഥലം നല്കി
backup
June 28 2017 | 21:06 PM
മങ്കട: കുറുവയില്‍ മൂന്നു ബൈത്തുറഹ്മകള്‍ നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കി. കുറുവയിലെ പഴമള്ളൂര്‍ പുള്ളക്കുളയന് അബ്ബാസാണ് 22ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനല്‍കിയത്. സ്ഥലത്തിന്റെ രേഖ മൂന്നു കുടുംബങ്ങള്‍ക്കുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. ഹംസ മുല്ലപ്പള്ളി, എം.പി കുഞ്ഞാണി, ഹംസ മലയില്‍, ആറ്റക്കോയ തങ്ങള്‍, എം.പി മുസ്ഥഫ, എം.പി ശരീഫ്, എം.പി സവാദ്, എം.കെ മുസ്തഫ, എം.പി കുഞ്ഞിപ്പു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."