HOME
DETAILS

കാലവര്‍ഷം കനത്തു; കുന്തിപ്പുഴയും കരകവിഞ്ഞൊഴുകി

  
backup
June 28 2017 | 21:06 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf

 

പുലാമന്തോള്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നീര്‍ച്ചാലായി ഒഴുകിയിരുന്ന കുന്തിപുഴയില്‍ നീരൊഴുക്ക് സജീവമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇരുകരകളും നിറഞ്ഞാണ് കുന്തിപ്പുഴ ഒഴുകുന്നത്. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയാലാണ് പുഴയിലെ വെള്ളത്തിന്റെ നീരൊഴുക്ക് വര്‍ധിക്കാനിടയാക്കിയത്. ചെളിയും മണ്ണും നിറഞ്ഞ വെള്ളം ആയത് കൊണ്ടും ശക്തമായ നീരൊഴുക്ക് കൊണ്ടും പുഴയില്‍ ആരും കുളിക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍ പുഴയുടെ ഇരുകരകളിലുള്ള ജനങ്ങള്‍ നിറഞ്ഞൊഴുകുന്ന വെള്ളം കാണാന്‍ കൂട്ടം കൂട്ടമായെത്തുന്നു.
സമീപത്തെ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസുകളിലും വെള്ളം നിറഞ്ഞുകവിഞ്ഞു. പ്രദേശത്തു എത്തിയവര്‍ക്ക് നിറഞ്ഞൊഴുകിയ പുഴ കാണാന്‍ കഴിഞ്ഞത് പെരുന്നാള്‍ സന്തോഷമായി. ഏറ്റുമീന്‍ കയറിയതോടെ സമീപത്തെ പാടങ്ങളിലും തോട്ടുവരമ്പുകളിലും കുട്ടികളും മുതിര്‍ന്നവരും മീന്‍ പിടിക്കുന്നതില്‍ വ്യാപൃതരായിരുന്നു. പതിവുപോലെ വാള മത്സ്യം തന്നെയായിരുന്നു ഇത്തവണത്തേയും വ്യത്യസ്തം. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കുന്തിപ്പുഴ കരകവിഞ്ഞ് നിറഞ്ഞൊഴുകിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  a day ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  a day ago
No Image

ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ

International
  •  a day ago
No Image

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

National
  •  2 days ago
No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  2 days ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  2 days ago