HOME
DETAILS

ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

  
Abishek
June 23 2025 | 11:06 AM

Tamil Actor Srikanth Arrested in Drug Case

ലഹരിമരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീകാന്തിന്റെ രക്തസാമ്പിളിൽ കൊക്കെയിന്റെ സാന്നിധ്യം സ്ഥിരീകരിച്ച വൈദ്യപരിശോധനാ ഫലത്തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ നുങമ്പാക്കം പൊലിസ് സ്റ്റേഷനിലാണ് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് കേസിൽ നേരത്തെ അറസ്റ്റിലായ മുൻ എഐഎഡിഎംകെ നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിൽ എടുത്തിരുന്നു.

എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസാദ് എന്നയാളാണ് ശ്രീകാന്തിനെതിരെ മൊഴി നൽകിയത്. കൊക്കെയിൻ കൈവശം വെച്ചതിന് പിടിയിലായ ഒരു മയക്കുമരുന്ന് കടത്തുകാരനെ പ്രസാദാണ് ശ്രീകാന്തിന് പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ശ്രീകാന്തിന് ലഹരിമരുന്ന് വിതരണം ചെയ്തതായും പ്രസാദ് പൊലിസിനോട് വെളിപ്പെടുത്തി. 

Tamil actor Srikanth, known for films like "Roja Kootam" and "Parthiban Kanavu," has been arrested in Chennai for his alleged involvement in a drug case. The arrest follows medical test results confirming the presence of cocaine in his blood sample. Srikanth was taken into custody based on the statement of former AIADMK functionary Prasad, who allegedly supplied drugs to the actor. The Chennai Police's Anti-Narcotics Intelligence Unit is investigating the case, which has sparked controversy in the Tamil film industry ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  4 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  4 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  4 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  4 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  4 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  4 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  4 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  4 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  4 days ago