HOME
DETAILS
MAL
അജ്മീര്‍ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍
backup
November 25 2018 | 13:11 PM
മുംബൈ: 2007ല്‍ നടന്ന അജ്മീര്‍ സ്ഫോടനക്കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഫോടന സമഗ്രികള്‍ നല്കി എന്നതാണ് ഇയാളെക്കെതിരേയുള്ള കുറ്റം.
സ്ഫോടനത്തില്‍ മൂന്നു പേര് മരിക്കുകയും 17 പേര്‍ക്ക പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ വായിക്കുക>>> കോഴിക്കോട് സ്വദേശി സുരേഷ് നായര്‍ സംഘ്പരിവാറിന്റെ മാസ്റ്റര്‍ ബ്രൈന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."