HOME
DETAILS

എഴുതിയ ജഡ്ജിയുടെ പേരില്ലാത്ത 1045 പേജ് വിധി

  
backup
November 10 2019 | 06:11 AM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%a1%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രം നിര്‍മിക്കാനായി വിട്ടുകൊടുത്ത് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് ആരാണ് എഴുതിയതെന്ന് അവ്യക്തം. സാധാരണ ഉത്തരവ് എഴുതിയ ജഡ്ജിയുടെ പേര് അവസാനഭാഗത്ത് എഴുതിവയ്ക്കുന്നതാണ് പതിവ്. എന്നാല്‍, ഇന്നലെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച 1045 പേജുള്ള വിധിയില്‍ പക്ഷേ അതെഴുതിയ ജഡ്ജിയുടെ പേര് പരമാര്‍ശിക്കുന്നേ ഇല്ല. ബെഞ്ചിന് വേണ്ടി വിധി എഴുതുന്ന ജഡ്ജിയുടെ പേര് അതില്‍ ഉണ്ടാവുക എന്ന എസ്റ്റാബ്ലിഷ്ഡ് പ്രാക്ട്ടീസിന് വിരുദ്ധവും വിചിത്രവും ആണിത്. വിധിയില്‍ ഹൈന്ദവവിശ്വാസ പ്രകാരം എങ്ങനെയാണ് ഭൂമി രാമന്റെ ജന്മസ്ഥലം ആയതെന്ന് വിശദീകരിക്കുന്ന 116 പേജ് വരുന്ന അനുബന്ധവും ഉണ്ട്. വിശ്വാസ സംബന്ധമായ രേഖകളും മൊഴികളും ഉദ്ധരിച്ചാണ് പള്ളി നിര്‍മ്മിച്ച സ്ഥലം തന്നെയാണ് രാമന്റെ ജന്മസ്ഥലവും എന്ന് അനുബന്ധ വിധി പറയുന്നത്. 929ാം പേജിലാണ് അനുബന്ധത്തെ കുറിച്ച് പറയുന്നത്. എന്നാല്‍, ഈ അനുബന്ധം ആരാണ് എഴുതിയതെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago