HOME
DETAILS
MAL
കോര്പറേഷന് നടപടി സ്വാഗതാര്‍ഹമെന്ന്
backup
July 27 2017 | 23:07 PM
കോഴിക്കോട്: കുറ്റിച്ചിറയിലെ കോര്പ്പറേഷന് ഭൂമിയില്‍ സിയസ്കൊ നടത്തിയിട്ടുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ച കോര്പ്പറേഷന് കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അസന്‍കോയ മുല്ല അനുസ്മരണ സമിതി. 1977ല്‍ സ്വാതന്ത്ര്യ സമരസേനാനി അസന്‍കോയ മുല്ലയുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് സംരക്ഷിക്കാമെന്ന ഉറപ്പിന്മേലാണ് കോര്പറേഷന് ഇതിനോടനുബന്ധിച്ചുള്ള സ്ഥലം സിയസ്കൊയ്ക്ക് വിട്ടു നല്‍കിയത്. എന്നാല്‍ പിന്നീട് ഇതെല്ലാം ലംഘിക്കപ്പെടുകയായിരുന്നുവെന്ന് അനുസ്മരണ സമിതി സെക്രട്ടറി എ.പി അസന്‍കോയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."