HOME
DETAILS

സ്വകാര്യ സംരംഭകര്‍ക്കായി വ്യവസായ എസ്റ്റേറ്റ്

  
backup
July 28 2017 | 18:07 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2

കോട്ടയം : സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു.  
വ്യവസായത്തിന് അനുയോജ്യമായതും  പരിസ്ഥിതി പ്രശ്‌നമില്ലാത്തതും കൃഷി ഭൂമിയല്ലാത്തതും തീരദേശ പരിപാലന മേഖലയില്‍പ്പെടാത്തതുമായ 50 ഏക്കറോ അതില്‍ കൂടുതലോ ഉള്ള ഭൂമിയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റായി രൂപപ്പെടുത്താവുന്നത്.
ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, വൈദ്യുതി എന്നിവ സ്ഥാപിക്കുന്നതിനായി 2  കോടി രൂപ വരെ സര്‍ക്കാര്‍ നിക്ഷേപമായി ലഭിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി വ്യക്തികള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, വ്യവസായ സംരംഭങ്ങളുടെ ക്ലസ്റ്ററുകള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ ഓഫിസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
ഫോണ്‍: താലൂക്ക് വ്യവസായ ഓഫിസ്, കോട്ടയം (9495110855), കാഞ്ഞിരപ്പള്ളി (9446922044), മീനച്ചില്‍ (9447430586), വൈക്കം (9497664977),ചങ്ങനാശ്ശേരി (9447029774),ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം (2573259).





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago