HOME
DETAILS

റാഫേല്‍ കേസില്‍ മോദി സര്‍ക്കാരിന് ആശ്വാസം; പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി

  
backup
November 14 2019 | 05:11 AM

sc-dismisses-review-petitions-says-lack-merit

 

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള മുന്‍ ഉത്തരവ് പുനപ്പരിശോധിക്കില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പഞ്ഞത്. കേസ് പുനപ്പരിശോധിക്കേണ്ട കാര്യമില്ലെന്ന് സ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവര്‍ കൂടി അംഗങ്ങളായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഡിസംബര്‍ 14 ലെ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹരജികളിലാണ് ഇന്ന് വിധി പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഇപ്പോൾ പാർക്ക് ചെയ്യാം, പിന്നീട് പണമടക്കാം; പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി പാർക്കിൻ

uae
  •  6 days ago
No Image

ഇന്നും ഉയർന്നു തന്നെ; ഒന്നരമാസത്തിനിടെ കൂടിയത് 9500ലേറെ , ഇങ്ങിനെ പോയാലെന്താ സ്ഥിതിയെന്റെ പൊന്നേ...

Business
  •  6 days ago
No Image

നിങ്ങളൊരു യുഎഇ നിവാസിയോ പ്രവാസിയോ ആരുമാകട്ടെ; റമദാൻ കാലത്തെ ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

uae
  •  6 days ago
No Image

അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹന്‍ലാല്‍ ഉള്‍പ്പെടെ 10 പേരെ നാമനിര്‍ദ്ദേശം ചെയ്ത് പ്രധാനമന്ത്രി

National
  •  6 days ago
No Image

​ഗസ്സക്കായി വീണ്ടും യുഎഇ; 300 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും

uae
  •  6 days ago
No Image

'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം

Kerala
  •  6 days ago
No Image

ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം

uae
  •  6 days ago
No Image

മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

Kerala
  •  6 days ago
No Image

ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ അതിക്രമം; ജാമ്യത്തില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം

National
  •  6 days ago