HOME
DETAILS

വാഹന നിയമലംഘനം: പിഴ ഈടാക്കിയത് 3.16ലക്ഷം

  
backup
July 28 2017 | 20:07 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%b4-%e0%b4%88%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d

കോഴിക്കോട്: നഗരത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും അപകടമരണങ്ങളും തടയുന്നതിന് മോട്ടോര്‍ വാഹനവകുപ്പ് നഗരപ്രദേശത്ത് വാഹന പരിശോധന ശക്തമാക്കി. ഈ വര്‍ഷം ഇതുവരെ 509 വാഹനങ്ങള്‍ പരിശോധിച്ച്  3,16,200 രൂപ പിഴയീടാക്കി.  നിലവിലുളള രണ്ട് പരിശോധന സ്‌ക്വാഡുകള്‍ക്ക് പുറമേ രണ്ട്   സ്‌ക്വാഡുകള്‍ക്ക്  കൂടി രൂപം കൊടുത്തു. കഴിഞ്ഞ  ആഴ്ച നടത്തിയ പരിശോധനയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 15 പേരുടേയും,മോട്ടോര്‍ വാഹനത്തില്‍ ഓവര്‍ ലോഡ് കയറ്റിയ അഞ്ച് പേരുടെയും,റെഡ് ലൈറ്റ് ലംഘിച്ച അഞ്ച് പേരുടെയും ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം മുതല്‍ ഒരു കൊല്ലംവരെ കാലയളവിലേക്ക് റദ്ദ് ചെയ്തു. മൂന്നു ആളുകളെ കയറ്റി നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ചു പോയ മോട്ടോര്‍ സൈക്കിള്‍ ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തു. സ്‌കൂള്‍ സമയത്ത് സര്‍വിസ് നടത്തിയ 12 ഉം ഓവര്‍ ലോഡ് കയറ്റിയ 10 ഉം സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത അഞ്ചും ടിപ്പര്‍ ലോറികള്‍ക്ക്  എതിരേയും നടപടി എടുത്തു.
  ജില്ലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചതില്‍ കൂടുതലും ബൈക്ക് യാത്രക്കാരാണെന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വ്യക്തമാക്കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  a month ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  a month ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  a month ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  a month ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  a month ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  a month ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  a month ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  a month ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  a month ago