HOME
DETAILS

ഗണിതമേളയില്‍ ബാഫഖി യതീംഖാനക്ക് അഭിമാന നേട്ടം

  
backup
November 28 2018 | 05:11 AM

%e0%b4%97%e0%b4%a3%e0%b4%bf%e0%b4%a4%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%ab%e0%b4%96%e0%b4%bf-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96

തിരൂര്‍: കണ്ണൂരില്‍ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ ഗണിത മേളയില്‍ അഭിമാന നേട്ടവുമായി വളവന്നൂര്‍ ബാഫഖി യതീംഖാന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗം അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ ഷാന ഷെറിന്‍. എം എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പ്യുവര്‍ കണ്‍സ്ട്രക്ഷനില്‍ ലിസ്‌ന ഷെറിന്‍ ഇ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും പസിലില്‍ ആയിഷ റിസ്ത ടി.പി എ ഗ്രേഡും, ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ ബദരിയ്യ ഷെറിന്‍ പി.പി എ ഗ്രേഡും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലില്‍ മുഹമ്മദ് നിഷാന്‍ കെ.പി എ ഗ്രേഡോടെ മൂന്നാം സ്ഥാനവും പസിലില്‍ ഷഹദ.പി എ ഗ്രേഡും പ്യുവര്‍ കണ്‍സ്ട്രക്ഷനില്‍ ഹെന്ന ടി.കെ എ ഗ്രേഡും നേടി. വിജയികളെ പരിശീലിപ്പിച്ച അധ്യാപകരായ അബ്ദുല്‍ വാഹിദ് കെ.പി, ലിജി എം പോള്‍ എന്നിവരെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. മുഹമ്മദലി.കെ, ഉസ്മാന്‍.പി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മദുപ്പ, അമീറലി എന്‍.കെ, കെ. ശശി, രമണന്‍.കെ, അബ്ദുല്‍ കരീം.കെ, അഹമ്മദ്.എം, സഹ്‌റ റുമൈസ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  3 days ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  3 days ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  3 days ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  3 days ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  3 days ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  3 days ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  3 days ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  3 days ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  3 days ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  3 days ago