HOME
DETAILS

നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു

  
May 09 2025 | 11:05 AM

Indian Soldier from Andhra Pradesh Martyrs in Pak Firing Along LoC

ശ്രീനഗർ: പാക് ആക്രമണത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ സൈനികന് വീരമൃത്യു. മുരളി നായക് (27) ആണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രി നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ തുടർ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.

ആന്ധ്രയിലെ സത്യസായി ജില്ലയിലെ ഗൊരാണ്ടല ഗ്രാമത്തിലാണ് മുരളി നായക് ജനിച്ചത്. ഒരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം രാജ്യസേവനത്തിനായി സൈന്യത്തിൽ ചേർന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിൽ നിലനിന്നിരുന്ന വെടിനിർത്തൽ ഉടമ്പടി ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് മുരളി വീരമൃത്യു വരിച്ചത്.  

A soldier from Andhra Pradesh was martyred in Pakistani firing along the Line of Control (LoC) in Jammu and Kashmir. The incident has sparked condemnation, and the Indian Army is taking necessary measures to respond to the ceasefire violation [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  6 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  7 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  8 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  8 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  8 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  8 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  9 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  9 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  9 hours ago